Tips to please Mahalakshmi: നിങ്ങൾ ചില കാര്യങ്ങൾ പുതിയതായി ചെയ്ത് തുടങ്ങിയാൽ മാത്രമേ ജീവിതത്തിൽ ഐശ്വര്യം ഉണ്ടാവുകയുള്ളൂ. ഐശ്വര്യത്തിന്റെയും സമ്പൽ സമൃതിയുടേയും ദേവതയായി ആണ് ഹിന്ദുമതത്തിൽ മഹാലക്ഷ്മിയെ കണക്കാക്കുന്നത്.
New Year celebration: ഈ പുതുവർഷം ആഘോഷിക്കാൻ മഞ്ഞുമൂടിയ പർവതങ്ങളും ശാന്തമായ താഴ്വരകളും നിങ്ങളെ സ്വാഗതം ചെയ്യുന്നു. മഞ്ഞുവീഴ്ചയുള്ള അവധിക്കാലത്ത് തീർച്ചയായും സന്ദർശിക്കേണ്ട ഇന്ത്യയിലെ ആറ് സ്ഥലങ്ങൾ ഇതാ.
New Year's eve: എല്ലാ വർഷവും, ജനുവരി ഒന്നിന് ലോകമെമ്പാടുമുള്ള ആളുകൾ ഒരു പുതിയ കലണ്ടർ വർഷത്തിന്റെ ആരംഭം ആഘോഷിക്കാൻ ഒത്തുചേരുന്നു. ആശംസകൾ കൈമാറിയും വിരുന്നുകൾ നടത്തിയും സന്തോഷപൂർണമായ ആഘോഷത്തോടെ പുതുവർഷം ആരംഭിക്കുന്നു.
New Year Horoscope: 2023ൽ ഭാഗ്യം തുണയ്ക്കുന്ന മൂന്ന് രാശികളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവർക്ക് ജോലി, വരുമാനം എന്നിവയിൽ വലിയ മുന്നേറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
New Year Resolution: ഈ വർഷം കൊറോണ മഹാമാരിയിൽ നിന്ന് മുക്തി നേടാനാകുമെന്ന ഒരേയൊരു ചിന്തയാണ് ആളുകളുടെ മനസ്സിൽ. പുതുവർഷം ജീവിതത്തിൽ സന്തോഷം പകരുമെന്ന ആകാംക്ഷയിൽ ആളുകൾ കാത്തിരിക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.