Prabhas Movie Kalki Release: പ്രഭാസ് ചിത്രം 'കൽക്കി 2898AD'; 'ഭുജി ആൻഡ്‌ ഭൈരവ' ഗ്ലിമ്പ്‌സ് മെയ് 30ന്

ആദ്യ എപ്പിസോഡ് ഭുജി ആൻഡ് ഭൈരവ മെയ് 30 ന് തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളിൽ പ്രദർശിപ്പിക്കും. മെയ് 31 മുതൽ ആമസോണ്‍ പ്രൈം വീഡിയോയിൽ ഗ്ലിമ്പ്‌സ് വീഡിയോ പ്രദർശനം ആരംഭിക്കും.

Prabhas Movie Kalki Release:  പ്രഭാസ് ചിത്രം 'കൽക്കി 2898AD'; 'ഭുജി ആൻഡ്‌ ഭൈരവ' ഗ്ലിമ്പ്‌സ് മെയ് 30ന്

About the Author