'നിക്കറിടാന്‍ മറന്നാലും, കൂളിംഗ് ഗ്ലാസ് വെക്കാന്‍ മറന്നില്ല...' കുട്ടിയുടുപ്പിട്ട സാനിയയ്ക്ക് പൊങ്കാല

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് മലയാള ചലച്ചിത്ര ലോകത്ത് ചുവടുറപ്പിച്ച താരമാണ് സാനിയ അയ്യപ്പന്‍. 

Last Updated : Jun 21, 2020, 05:12 PM IST
  • തിളക്കത്തില്‍ മുണ്ടില്ലാതെ നില്‍ക്കുന്ന ഹരിശ്രീ അശോകന്‍റെയും വെട്ടത്തിലെ ദിലീപ് രംഗത്തിന്‍റെയും ഒക്കെ ചിത്രങ്ങളും ട്രോളാന്‍ ഉപയോഗിച്ചിട്ടുണ്ട്.
'നിക്കറിടാന്‍ മറന്നാലും, കൂളിംഗ് ഗ്ലാസ് വെക്കാന്‍ മറന്നില്ല...' കുട്ടിയുടുപ്പിട്ട സാനിയയ്ക്ക് പൊങ്കാല

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് മലയാള ചലച്ചിത്ര ലോകത്ത് ചുവടുറപ്പിച്ച താരമാണ് സാനിയ അയ്യപ്പന്‍. 

മോഡേണ്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ ഏറെ സൈബര്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുള്ള വ്യക്തി കൂടിയാണ് സാനിയ അയ്യപ്പന്‍ (Saniya Iyappan). ഇന്‍സ്റ്റഗ്രാമി(Instagram)ല്‍ സ്ഥിര സാന്നിധ്യമായ സാനിയയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. 

അങ്ങനെ ഇപ്പോള്‍ വൈറലാകുകയാണ് സാനിയയുടെ പുതിയ ഫോട്ടോ. ഇറക്കം കുറഞ്ഞ വൈറ്റ് ഷര്‍ട്ടാണ് സാനിയയുടെ വേഷം. കടുത്ത വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ ചിത്രത്തിനെതിരെ ഉയരുന്നത്.

 Photograher: @jiksonphotography Styling: @soorajskofficial Mua : @ashna_aash_

A post shared by SANIYA IYAPPAN (@_saniya_iyappan_) on

Photograher : @jiksonphotography Styling : @soorajskofficial Retouch : @photographer_indeed Mua : @ashna_aash_

A post shared by SANIYA IYAPPAN (@_saniya_iyappan_) on

A post shared by SANIYA IYAPPAN (@_saniya_iyappan_) on

'ഒരു ഉടുപ്പ് വാങ്ങാനുള്ള പൈസ ഞാന്‍ തരാം തങ്ങളുടെ ദുരിതാശ്വാസ നിധിയിലേക്ക്', 'ചേച്ചി നിക്കറിടാന്‍ മറന്നെങ്കിലും കൂളിംഗ് ഗ്ലാസ് വെക്കാന്‍ മറന്നില്ല' എന്നിങ്ങനെ നിരവധിയാണ് കമന്‍റുകള്‍.  തിളക്കത്തില്‍ മുണ്ടില്ലാതെ നില്‍ക്കുന്ന ഹരിശ്രീ അശോകന്‍റെയും വെട്ടത്തിലെ ദിലീപ് രംഗത്തിന്‍റെയും ഒക്കെ ചിത്രങ്ങളും ട്രോളാന്‍ ഉപയോഗിച്ചിട്ടുണ്ട്. 

സൂരജ് എസ്കെയാണ് സാനിയയുടെ സ്റ്റൈലിംഗ്. ചിത്രം എടുത്തിരിക്കുന്നത് ജിക്സണ്‍. ജൂണ്‍, ബിഗ്‌ ബ്രദര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സര്‍ജാനോ ഖാലിദിനൊപ്പമാണ് സാനിയ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തിരിക്കുന്നത്.

More Stories

Trending News