Onam 2024: പൊന്നോണത്തിന്റെ ഓളങ്ങളറിഞ്ഞ് സംഗീത ആൽബം; 'സാരംഗീരവം 2024' ഉടൻ

Sarangeeravam album song: ഗായകരായ സിത്താര കൃഷ്ണകുമാറും എച്ച്.എൽ ഹണിയും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. കവിയായ സുനിൽ ജി.ചെറുകടവാണ് വരികൾ എഴുതിയിരിക്കുന്നത്.

Onam 2024: പൊന്നോണത്തിന്റെ ഓളങ്ങളറിഞ്ഞ് സംഗീത ആൽബം; 'സാരംഗീരവം 2024' ഉടൻ
Image Credit: Onam Song | Photo: Zee News

About the Author