മോഹനം ഒരു രാഗമാണെങ്കിൽ മോഹൻലാൽ സംഗീതമാണ്: ഷാജി കൈലാസ്

ജന്മദിനം എന്നത് വെറും സംഖ്യകളുടെ കളി ആണെന്നും ഇതുവരെ എന്തു ചെയ്തുവെന്നത് മാത്രമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.    

Updated: May 21, 2020, 07:56 AM IST
മോഹനം ഒരു രാഗമാണെങ്കിൽ മോഹൻലാൽ സംഗീതമാണ്: ഷാജി കൈലാസ്

അറുപതിന്റെ നിറവിൽ നിൽക്കുന്ന താരരാജാവ് ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ ഷാജി കൈലാസ്. ജന്മദിനം എന്നത് വെറും സംഖ്യകളുടെ കളി ആണെന്നും ഇതുവരെ എന്തു ചെയ്തുവെന്നത് മാത്രമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.  

Also read: ഒളിമങ്ങാത്ത അഭിനയ ചാരുത; അറുപത്തിന്റെ നിറവിൽ താരരാജാവ്..

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.  മോഹനം ഒരു രാഗമാണെങ്കിൽ, മോഹൻലാൽ സംഗീതമാണ്......എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു...