സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ? മറുപടിയുമായി സ്റ്റെഫി ലിയോൺ..!

ഇതുവരെ ആറ് സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സ്റ്റെഫി 3 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  

Last Updated : Aug 25, 2020, 02:13 PM IST
    • സ്റ്റെഫി അഭിനയിച്ച അരയന്നങ്ങളുടെ വീടിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
    • ഇതുവരെ ആറ് സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സ്റ്റെഫി 3 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
    • സ്റ്റെഫിയോട് പലരും ചോദിക്കാറുള്ള ഒരു ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ താരം.
സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ?  മറുപടിയുമായി സ്റ്റെഫി ലിയോൺ..!

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട സിനിമാ സീരിയൽ താരങ്ങളിൽ ഒരാളാണ് സ്റ്റെഫി ലിയോൺ.  പ്രത്യേകതരം ഭംഗിയും വ്യത്യസ്തമായ കഥാപാത്രങ്ങളായുള്ള നടന വൈഭവവുമാണ് സ്റ്റെഫിയെ ആരാധകരുടെ പ്രിയങ്കരിയാക്കിയത് എന്ന് ഉറപ്പിച്ചുതന്നെ പറയാം.    

ഇതുവരെ ആറ് സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള സ്റ്റെഫി 3 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.  സ്റ്റെഫി അഭിനയിച്ച അരയന്നങ്ങളുടെ വീടിലെ ലില്ലിക്കുട്ടി എന്ന  കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.  സ്റ്റെഫിയോട് പലരും ചോദിക്കാറുള്ള ഒരു ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ താരം. 

Also read: Disha Patani യുടെ കിടിലം ഫോട്ടോകൾ വൈറലാകുന്നു.. 

അത് മറ്റൊന്നുമല്ല സണ്ണി ലിയോണിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? എന്ന ചോദ്യമാണ്.  അതിനുള്ള മറുപടിയാണ് സ്റ്റെഫി ഇപ്പോൾ നൽകിയിരിക്കുന്നത്.  യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയിരിക്കുന്നത്.  

തനിക്ക് സണ്ണി ലിയോണുമായി ഒരു ബന്ധവുമില്ലയെന്നും തന്റെ ഭർത്താവിന്റെ പേരാണ് ലിയോൺ എന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞാൽ സാധാരണയായി പെൺകുട്ടിയുടെ പേരിന്റെ കൂടെ ഭരത്താവിന്റെ പേരും ചേർക്കാറുണ്ട്.  അല്ലാതെ തനിക്ക് സണ്ണി ലിയോണുമായി ഒരുബന്ധമില്ലെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്.  

Also read: എൽപിജി സിലിണ്ടറുകളിൽ 50 രൂപയുടെ ക്യാഷ്ബാക്ക്...! 

സ്റ്റെഫിയും ലിയോൺ കെ തോമസും പ്രണയിച്ച് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിച്ചവരാണ്.  മാത്രമല്ല സ്റ്റെഫി അഭിനയം തുടരുന്നത് ലിയോൺ ഫുൾ സപ്പോർട്ട് നൽകുന്നതുകൊണ്ടാണെന്നും താരം പറഞ്ഞു.    

More Stories

Trending News