Udumbanchola Vision: മാത്യു തോമസും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു; 'ഉടുമ്പന്‍ചോല വിഷന്‍' ഫസ്റ്റ് ലുക്ക്‌

എ&ആർ മീഡിയ ലാബ്‌സിന്റെയും യുബി പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ മുഹമ്മദ്, സലാം ബുഖാരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Udumbanchola Vision: മാത്യു തോമസും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നു; 'ഉടുമ്പന്‍ചോല വിഷന്‍' ഫസ്റ്റ് ലുക്ക്‌
Image Credit: Movie | (Photo: Zee news)

About the Author