'അതെ ഞാനൊരു ബൈസെക്ഷ്വലാണ്' തൻ്റെ ലൈംഗികത വെളിപ്പെടുത്തി വികാസ് ഗുപ്ത

തൻ്റെ ലെെം​ഗികത വെളിപ്പെടുത്തി ടെലിവിഷൻ അവതാരകനും നിർമാതാവും തിരക്കഥാകൃത്തുമായ വികാസ് ​ഗുപ്ത. താനൊരു ബെെസെക്ഷ്വലാണെന്നും ലിം​ഗഭേദമില്ലാതെ ആളുകളുമായി പ്രണയത്തിലാകുമെന്ന് വികാസ് ​ഗുപത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

Last Updated : Jun 22, 2020, 02:48 PM IST
'അതെ ഞാനൊരു ബൈസെക്ഷ്വലാണ്' തൻ്റെ ലൈംഗികത വെളിപ്പെടുത്തി വികാസ് ഗുപ്ത

തൻ്റെ ലെെം​ഗികത വെളിപ്പെടുത്തി ടെലിവിഷൻ അവതാരകനും നിർമാതാവും തിരക്കഥാകൃത്തുമായ വികാസ് ​ഗുപ്ത. താനൊരു ബെെസെക്ഷ്വലാണെന്നും ലിം​ഗഭേദമില്ലാതെ ആളുകളുമായി പ്രണയത്തിലാകുമെന്ന് വികാസ് ​ഗുപത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

ഇത്രയും കാലം പുറത്ത് പറയാൻ ഭയമായിരുന്നു. എന്നാൽ ഇനിയങ്ങനെ ജീവിക്കാനാകില്ല. എന്റെ ലെെംഗികത തുറന്ന് പറയാൻ എന്നെ പ്രേരിപ്പിച്ച സുഹൃത്തുക്കൾക്ക് നന്ദി. ഇനിയും തന്നെ ഇതിന്റെ പേരിൽ ഭീഷണിപ്പെടുത്താനോ പരിഹസിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
 
 
 

 
 
 
 
 
 
 
 
 

Here I am , how I am - Standing tall and I will not be shamed bullied or blackmailed for what God has made me . It has been years of torture and humiliation and hiding my emotions but that has not stopped me from being a good human being who is constantly evolving. I have made mistakes and I will continue to do so but I am learning and not repeating them. I will move shed to do better. My family has left me for what ever reason they want to give but I will not Bring shame to Them by putting details of it both #parthsamthaan and #priyanksharma have done terrible things but I will not shame them either of what all has happened cause mud slinging is what one of them loves. I spoke today because they pushed me to this extend . I will put one last post after both have spoken. To give what is needed for people to know the truth. After which they can do and keep doing what they want to. As for my mom , I love you even if you don’t love me anymore. My siblings who I have brought so much shame to, seeing you makes me swell with pride and my friends who don’t find me kool anymore thankyou for being good to me when ever you were. I am thankful #karankundra undra for all these years even after knowing about my sexuality you chose to stand by me even though people would gossip about u too but you dint leave my side and was there like an older brother protecting me . M for making me realise it’s okay And Ekta di for the only one who has been there no matter what and I will be there no matter what  Gayu Maam Thanku for the call yesterday. This is what came out of it #Lostsouls I have a family . Thankyou for taking care of me .

A post shared by Vikas Guppta (@lostboyjourney) on

ഹിന്ദി ബിഗ്‌ബോസ്സിൽ വികാസ് ഗുപ്ത പങ്കെടുത്തിരുന്നു. അന്നും ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും വികാസിന് നേരിടേണ്ടി വന്നിരുന്നു. നിരവധി പേർ വികസിന്റെ ലൈംഗികതയെ ചോദ്യം ചെയ്യുകയും കളിയാക്കുകയും ചെയ്തിരുന്നു.

Also Read: 'അവളുടെ ഇംഗ്ലീഷ് എന്നേക്കാൾ ഭേദമാണ്', അല്ലിമോളുടെ കുറിപ്പിനെ കുറിച്ച് പൃഥ്വി

മുൻപ് ഒരു സീരിയൽ സീരിയൽ താരമായ യുവാവുമായി വികാസ് പ്രണയത്തിലാവുകയും പിന്നീട് തമ്മിൽ ബ്രേക്ക്അപ്പ് ആയതിനുശേഷം താരം വികാസിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.

ഡെറാഡൂൺ സ്വദേശിയായ വികാസ് ​ഗുപത് 2005 മുതൽ ടെലിവിഷൻ രം​ഗത്ത് സജീവമാണ്. ഒട്ടേറെ സീരിയലുകൾക്ക് തിരക്കഥ ഒരുക്കുകയും നിർമിക്കുകയും ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പത്തിലേറെ ടെലിവിഷൻ സീരിയലുകളിൽ അവതാരകനായെത്തുകയും ചെയ്തിട്ടുണ്ട്. 2018-ൽ മികച്ച ടെലിവിഷൻ അവതാരകനുള്ള ലയൺ ​ഗോൾഡ് പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

Trending News