Kaduva Movie: കടുവയിൽ പൃഥ്വിരാജിൻ്റെ മകളായി വൈറൽ പെൺകുട്ടി വൃദ്ധി വിശാൽ എത്തുന്നു

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കടുവയിൽ വിവാഹവേദിയിൽ ഡാൻസിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടി വൃദ്ധി വിശാൽ പ്രിത്വിരാജിന്റെ മകളായി എത്തുന്നു.

Kaduva Movie: കടുവയിൽ പൃഥ്വിരാജിൻ്റെ മകളായി വൈറൽ പെൺകുട്ടി വൃദ്ധി വിശാൽ എത്തുന്നു
Image Credit: Courtesy: Facebook

About the Author