New Delhi: അലവുദ്ദീന്റെ ആ മാന്ത്രി പായയെ പറ്റി അറിയാത്തവരുണ്ടോ? അറബിക്കഥകളിലെ ഹീറോ സഞ്ചരിച്ചിരുന്നത് ആ മാന്ത്രിക പായയിലാണ്. അത് കഥാ സംഗ്രഹം. യഥാർത്ഥത്തിൽ അങ്ങിനെയൊരു പായ ഉണ്ടോ. ഉണ്ടെന്ന് കാണിക്കുകയാണ് ഒരു വൈറൽ വീഡിയോ.
തൻറെ മാന്ത്രിക പായയിൽ സഞ്ചരിക്കുന്ന അലാവുദ്ധീനെ പോലെ വസ്ത്രം ധരിച്ചയാളാണ് വീഡിയോയിൽ. RhyzOrDie എന്ന വീഡിയോ ക്രിയേറ്ററാണ് ഇത്തരത്തിലൊരു വീഡിയോ നിർമ്മിച്ചത്. സ്കേറ്റിങ്ങ്,സർഫിങ്ങ് ബോർഡുകളുടെ സഹായത്തിലാണ് അദ്ദേഹം മാജിക് കാർപ്പെറ്റ് നിർമ്മിച്ചത്.
Also Read: Viral Video: അടുക്കളയിൽ പതുങ്ങിയിരിക്കുന്ന രാജവെമ്പാല..!! വീഡിയോ കണ്ടാൽ ഞെട്ടും
ഇതുവഴി കടലിലും റൈസ് തൻറെ പ്രകടനം നടത്തി. രണ്ട് മിനുട്ട് 54 സെക്കൻറുകളുള്ള വീഡോയിയിൽ 95,000 views ആണ് ലഭിച്ചത്. വളരെ വേഗത്തിലാണ് യൂ ടൂബിൽ വീഡിയോ വൈറലായത്.
Also Read: Viral Video: ആദ്യ ശമ്പളവുമായി അമ്മയ്ക്കരികിലേക്ക്, ശേഷം സംഭവിച്ചത്
പിന്നീട് എന്താണീ മാജിക് കാർപ്പറ്റിന് പിന്നിലെ രഹസ്യം എന്ന് കാണിച്ച് ഒരു വീഡിയോയും റൈസ് പങ്കുവെച്ചിരുന്നു. നിരവധി പ്രേക്ഷകരാണ് വീഡിയോ ഏറ്റെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...