viral video: തൂവെള്ള നിറത്തിലെ പീലി വിടർത്തിയാടുന്ന മയിൽ...

പീലിവിടർത്തിയുള്ള മയിലിന്റെ നൃത്തം  വല്ലാത്തൊരു കൗതുകം നിറഞ്ഞ കാഴ്ചതന്നെയാണ്.  

Last Updated : Jun 12, 2020, 12:00 AM IST
viral video: തൂവെള്ള നിറത്തിലെ പീലി വിടർത്തിയാടുന്ന മയിൽ...

വീണ്ടും രസകരമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.   കാഴ്ചക്കാരുടെ കണ്ണിൽ വിസ്മയം ജ്വലിപ്പിക്കുന്ന ഒരു മയിൽ കാഴ്ചയാണ് വൈറലാകുന്നത്. 

Also read: viral video: വീഴ്ചയിലും തളരാതെ ആനക്കുട്ടി...

മയിലുകൾ എല്ലായ്പ്പോഴും കാഴ്ചക്കാരുടെ കണ്ണുകൾക്ക് ആനന്ദം നൽകുന്ന പക്ഷിയാണ്. പീലിവിടർത്തിയുള്ള മയിലിന്റെ നൃത്തം  വല്ലാത്തൊരു കൗതുകം നിറഞ്ഞ കാഴ്ചതന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.  

Also read: കീർത്തി സുരേഷ് ചിത്രം പെൻഗ്വിന്റെ ട്രെയിലർ പുറത്തിറങ്ങി

മയിൽപ്പീലികളുടെ നിറമാണ് മറ്റൊരു പ്രത്യേകത.  എന്നാൽ ഈ വീഡിയോ തൂവെള്ള നിറത്തിലുള്ള പീലികൾ വിടർത്തി ആടുന്ന മയിലിന്റെതാണ്.  വെള്ള മയിലുകള്‍തന്നെ അപൂര്‍വ്വമായ കാഴ്ചയാണ്. ജനിതക ഘടനയിലെ ഉള്‍പരിവര്‍ത്തനമാണ് ചില മയിലുകളുടെയും വെള്ള നിറത്തിന് കാരണം. 

വെള്ളനിറത്തിലെ പീലി വിരിച്ചുള്ള ആ നൃത്തം ഒന്നു കാണേണ്ടത് തന്നെയാണ്.  ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ആണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.  

 

 

Trending News