Yezhu Kadal Yezhu Malai: നിവിൻ പോളിയുടെ 'ഏഴ് കടൽ ഏഴ് മലൈ' ട്രാൻസിൽവാനിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്

'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.

Yezhu Kadal Yezhu Malai: നിവിൻ പോളിയുടെ 'ഏഴ് കടൽ ഏഴ് മലൈ' ട്രാൻസിൽവാനിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്
Image Credit: Nivin Pauly | (Photo: Zee news)

About the Author