നേരത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ചിത്രം ഒദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചി നിർമ്മിക്കുന്നതാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം.ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
Yezhu Kadal Yezhu Malai Movie : മമ്മൂട്ടിയുടെ പേരൻപ് ഒരുക്കിയ റാം ആണ് ഏഴ് കടൽ ഏഴ് മലൈ' സിനിമയുടെ സംവിധായകൻ
Yezhu Kadal Yezhu Malai poster:സംവിധായകൻ റാം നിവിൻ പോളിയുമായി ഒന്നിക്കുന്ന ചിത്രമാണ് യേഴ് കടൽ യേഴ് മലൈ.
Yezhu Kadal Yezhu Malai Movie : പേരൻപിന് ശേഷം റാം ഒരുക്കുന്ന ചിത്രമാണ് ഏഴ് കടൽ ഏഴ് മലൈ
Yezhu Kadal Yezhu Malai :അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഏഴു കടൽ ഏഴു മലൈയിൽ നടൻ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.