Covid Vaccination: 70% പേര്‍ക്കും രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നല്‍കി കുവൈറ്റ്

കോവിഡ്  പ്രതിരോധ നടപടിയില്‍ മുന്നേറ്റം കുറിച്ച് കുവൈറ്റ്.   രാജ്യത്തെ 70%  പേര്‍ക്കും ഇതിനോടകം രണ്ട് ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു കുവൈറ്റ്‌. 

Written by - Zee Malayalam News Desk | Last Updated : Sep 7, 2021, 09:52 PM IST
  • കോവിഡ് പ്രതിരോധ നടപടിയില്‍ മുന്നേറ്റം കുറിച്ച് കുവൈറ്റ്.
  • രാജ്യത്തെ 70% പേര്‍ക്കും ഇതിനോടകം രണ്ട് ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു കുവൈറ്റ്‌.
Covid Vaccination: 70% പേര്‍ക്കും  രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നല്‍കി കുവൈറ്റ്

Kuwait City: കോവിഡ്  പ്രതിരോധ നടപടിയില്‍ മുന്നേറ്റം കുറിച്ച് കുവൈറ്റ്.   രാജ്യത്തെ 70%  പേര്‍ക്കും ഇതിനോടകം രണ്ട് ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു കുവൈറ്റ്‌. 

കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട്  പുറത്തുവിട്ടത്.  ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മ​റ്റും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ്​ കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക​ള്‍ വി​ജ​യി​പ്പി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​ത്‌ എന്ന്  ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്സി​നേ​ഷ​ന്‍ ക​മ്മി​റ്റി വക്താവ് പറഞ്ഞു. 

Also Read: Bahrain: സ്‍പുട്‍നിക് വാക്സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കി ബഹ്‌റൈന്‍

രാ​ജ്യം ഇ​തു​വ​രെ കോ​വി​ഡ്‌ മു​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആരോഗ്യമന്ത്രാലയം മു​ന്ന​റി​യി​പ്പ്‌ ന​ല്‍​കി. കൂടാതെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത മു​ഴു​വ​ന്‍പേ​ര്‍​ക്കും ഒ​രു​മാ​സ​ത്തി​ന​കം വാ​ക്സി​ന്‍ ല​ഭ്യ​മാക്കാനുള്ള തയ്യാറെടുപ്പാണ് ആരോ​ഗ്യ​മ​ന്ത്രാ​ല​യം നടത്തുന്നത്.  

Also Read: UAE: ജോലി നഷ്‌ട‌പ്പെട്ട പ്രവാസികള്‍ക്ക് ആറുമാസം വരെ തങ്ങാം, Visa നിയമ പരിഷ്ക്കാരം ഉടന്‍

കോ​വി​ഡ്‌ പ്ര​തി​രോ​ധ​രം​ഗ​ത്ത്‌ ആ​ഗോ​ള​സൂ​ചി​ക​യി​ലും  മികച്ച സ്ഥാനത്താണ് കുവൈറ്റ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News