Oman News: ഒമാനിൽ കാലാവസ്ഥാ വ്യതിയാനം; കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷത്തിനും സാധ്യത!

Oman Climate Update: ഏപ്രിൽ 14 ഞായറാഴ്ച മുതൽ ഏപ്രിൽ 17 ബുധനാഴ്ച വരെ ഒമാനിൽ കനത്ത മഴക്കും കാറ്റിനുമൊപ്പം ആലിപ്പഴ വർഷവും ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Oman News: ഒമാനിൽ കാലാവസ്ഥാ വ്യതിയാനം; കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷത്തിനും സാധ്യത!
Image Credit: File photoSource: Bureau

About the Author

Trending

  • News
  • Photos
  • Videos