Heavy heat: വടക്കുപടിഞ്ഞാറൻ, കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും പകൽസമയത്തെ പരമാവധി താപനില സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ സെൽഷ്യസ് കൂടുതലാണെന്ന് ഐഎംഡി വ്യക്തമാക്കുന്നു.
Heat Wave Advisory: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും ഉയർന്ന താപനില സാധാരണയിൽ നിന്നും 3–5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാന്‍ സാധ്യത യുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്.
Climate Change Risk: ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ അടക്കം ആഗോള തലത്തില്‍ 2600 സംസ്ഥാനങ്ങളെയും പ്രവിശ്യകളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നിരിയ്ക്കുന്നത്
Saudi: ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാറ്റിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇത് പിന്നീട് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥാ മാറ്റം അനുസരിച്ച് ഓരോ തദ്ദേശ പരിധിയിലും വരും കാലത്ത് ദിനാന്തരീക്ഷ ചൂടും മഴയുടെ തീവ്രതയും ഏതെല്ലാം തരത്തിൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് അതാത് തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചാണ് പദ്ധതി ആരംഭിക്കുന്നത്
യുഎഇയിലെ അന്തരീക്ഷം ഫെബ്രുവരിയിലെ തണുപ്പിൽനിന്നും ചൂടിലേക്ക് കടന്നിരിക്കുകയാണ്. പച്ചവിരിച്ചു നിന്ന പാതയോരങ്ങളും പാർക്കും ഇപ്പോൾ മഞ്ഞ വിരിച്ചു നിൽക്കുകയാണ്.
സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി അടിയന്തിര നിര്‍ദേശം നല്‍കാനും ഡി.എം.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്
ലോകത്ത് കടൽ നിരപ്പ് തന്നെ വൻ തോതിൽ ഉയരുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ ഈ പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് ചൈനീസ് ശാസ്ത്രജ്ഞന്മാർ പ്രതീക്ഷിക്കുന്നത്.
Kerala Flood മധ്യകേരളത്തിലെ കിഴക്കൻ പ്രദേശങ്ങളിൽ ഉണ്ടായിരിക്കുന്ന മണ്ണിടിച്ചിലും അത് തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളും സംഭവ വികാസങ്ങളും സംസ്ഥാനത്ത് വീണ്ടുമൊരു പ്രളയമാണോ നേരിടുന്നത് എന്ന് തോന്നിപ്പോകും.