കുവൈത്ത്: കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധി. ഡോ അംബേദകർ ജയന്തി പ്രമാണിച്ച് ഈ മാസം 14ന് ഇന്ത്യൻ എംബസി അവധി ആയിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്. എങ്കിലും അടിയന്തര കോൺസുലാർ സേവനങ്ങൾ ലഭ്യമാകും.
Also Read: ഖത്തറിൽ വാരാന്ത്യത്തിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
കുവൈത്തിലെ എല്ലാ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളും (ഐ.സി.എ.സി) തുറന്നു പ്രവർത്തിക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. ഡോ. ബിആർ അംബേദ്‌കർ ജയന്തി ദിനമായ ഏപ്രിൽ 14ന് ഖത്തറിലെ ഇന്ത്യൻ എംബസി അവധിയായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എംബസി, കോൺസുലാർ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമായിരിക്കില്ല.
Also Read:
രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ യുവാവ് സൗദിയിൽ പിടിയിൽ
റിയാദ്: സൗദിയില്‍ രണ്ടു പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ സൗദി യുവാവ് വെടിവെച്ച് കൊന്നിരുന്നു.
ഇയാളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ ഉപയോഗിച്ച യന്ത്രത്തോക്ക് പ്രതിയുടെ കയ്യിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്ത പ്രതിയെ ചോദ്യം ചെയ്യുകയും തെളിവ് ശേഖരിക്കുകയും ചെയ്തു. ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









