Drugs Seized: 200 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 8 പ്രവാസികൾ പിടിയിൽ

Crugs Seized in Oman: പിടിയിലായ എട്ടുപേരും ഏഷ്യൻ വംശജരാണെന്ന് റോയൽ ഒമാൻ പോലീസിന്‍റെ വാർത്താ കുറിപ്പിൽ വ്യക്തമാണ്. ഇവർ 175 കിലോഗ്രാം ഹാഷിഷും 50 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമാണ് ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ചത്.

Drugs Seized: 200 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 8 പ്രവാസികൾ പിടിയിൽ

About the Author