Kuwait News: പള്ളിയിലെത്തി പഴയ ഷൂസ് ഊരിവെച്ച് പുതിയത് പൊക്കി; യുവാവ് അറസ്റ്റിൽ!

Crime News: തന്‍റെ പഴയ ഷൂസ് ഊരിവെച്ച് പാദരക്ഷകള്‍ സൂക്ഷിക്കുന്ന സ്റ്റാന്‍ഡില്‍ നിന്നും പുതിയ ഷൂസെടുത്ത് ധരിച്ച ശേഷം യുവാവ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു

Kuwait News: പള്ളിയിലെത്തി പഴയ ഷൂസ് ഊരിവെച്ച് പുതിയത് പൊക്കി; യുവാവ് അറസ്റ്റിൽ!

About the Author