Thiruvananthapuram: വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.
മോഷണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ എസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് (26) അനന്ദു, സജിത്ത്,അച്ചു (26) എന്നിവർ പിടിയിലായത്.
Crime News: തന്റെ പഴയ ഷൂസ് ഊരിവെച്ച് പാദരക്ഷകള്‍ സൂക്ഷിക്കുന്ന സ്റ്റാന്‍ഡില്‍ നിന്നും പുതിയ ഷൂസെടുത്ത് ധരിച്ച ശേഷം യുവാവ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു
Crime News: ജൂണ്‍ രണ്ടിന് പുലര്‍ച്ചെ 1:30 ഓടെയായിരുന്നു സംഭവം നടന്നത്. പെരുമ്പടപ്പ് സ്വദേശി വിവേകിന്റെ യമഹ ബൈക്കാണ് തട്ടുകടയ്ക്ക് മുന്നില്‍ നിന്ന് സംഘം തട്ടിയെടുത്തത്
Theft Gang Arrested: കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് പരിധിയില്‍ റയില്വേസ്റ്റേഷന് പരിസരത്ത് വാഹന മോഷണവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന വാഹനമോഷണ സംഘം പിടിയിലായത്.
Attempted theft at Govt. Handloom Cooperative Sales Depot: ജീവനക്കാരൻ ഉച്ച ഭക്ഷണത്തിനായി പോയ സമയത്തായിരുന്നു മോഷ്ടാവ് അടച്ചിരുന്ന നിരപ്പലക വാതിൽ തുറന്ന് അകത്തു കയറിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.