Ind vs Aus1st test: നാ​ഗ്പൂർ ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിങ്സ് ജയം; നാണംകെട്ട് ഓസ്ട്രേലിയ

നാ​ഗ്പൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിങ്സ് ജയം. രണ്ടാം ഇന്നിങ്സിൽ ഓസീസ് 91 റൺസിന് പുറത്ത്. ജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.  ഒരു ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തി ​ഗംഭീര പ്രകടനം കാഴ്ചവച്ച രവീന്ദ്ര ജഡേജയാണ് കളിയിലെ താരം. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola