IND VS AUS Champions Trophy 2025 Semi final: ഓസ്ട്രേലിയയ്ക്കെതിരെ നാല് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലി 98 പന്തിൽ 84 റൺസ് നേടി.
ഏകദിന ലോകകപ്പിൽ ആര് മുത്തമിടും എന്നറിയാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ഓസ്ട്രേലിയും തമ്മിലുള്ള കലാശപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറും.
Suryakumar Yadav golden duck: ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സൂര്യകുമാറിൽ നിന്നുണ്ടായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.