12th Man Team: 12ത് മാൻ ടീം വീണ്ടും ഒരുമിച്ച്; ഇവിടെയും രണ്ടുപേർ മിസ്സിംഗ് ആണല്ലോ എന്ന് കമന്റ്

മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് 12ത് മാൻ. മെയ് 20നാണ് ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങിയത്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം. 

 

1 /5

ട്വിസ്റ്റുകൾ നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലർ ചിത്രമായിരുന്നു 12ത് മാൻ.   

2 /5

ഒരൊറ്റ ലൊക്കേഷനിലാണ് ചിത്രം മുഴുവൻ ഷൂട്ട് ചെയ്തിരിക്കുന്നത്.   

3 /5

ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് സെലിബ്രേഷൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരങ്ങൾ.  

4 /5

മോഹൻലാൽ, ജീത്തു ജോസഫ് തുടങ്ങി ചിത്രത്തിൽ അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ചവരും ആഘോഷത്തിൽ പങ്കെടുത്തു.   

5 /5

നടി അനുശ്രീ പങ്കുവച്ച ചിത്രങ്ങളിൽ വന്ന കമന്റാണ് വൈറലാകുന്നത്. ഇവിടെയും രണ്ട് പേർ മിസ്സിം​ഗ് ആണല്ലോ എന്നായിരുന്നു കമന്റ്. സൈജു കുറുപ്പും അനു സിത്താരയും ആയിരുന്നു പങ്കുവച്ച ചിത്രങ്ങളിൽ ഇല്ലാതിരുന്നത്. 

You May Like

Sponsored by Taboola