Mohanlal : വിംബിൾഡൺ കാണാൻ മോഹൻലാൽ ലണ്ടണിൽ; ഒപ്പം...

ലണ്ടണിൽ നടക്കുന്ന ടെന്നീസ് ഗ്രാൻഡ് സ്ലാം കിരീട ടൂർണമെന്റാണ് വിംബിൾഡൺ ഓപ്പൺ

1 /3

ഡിസ്നി സ്റ്റാർ ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രസിഡന്റായ കെ മാധവനൊപ്പാണ് മോഹൻലാൽ വിംബിൾഡൺ ടെന്നീസ് പോരാട്ടം കാണാൻ പോയത്

2 /3

ടൂർണമെന്റിന്റെ വനിത സിംഗിൾസിലെ സെമി ഫൈനൽ പോരാട്ടം കാണാനാണ് മലയാളത്തിന് സൂപ്പർ താരം പോയത്

3 /3

സ്വിറ്റോളിനയും വോൺഡ്രൌസോവയും തമ്മിലായിരുന്നു പോരാട്ടം

You May Like

Sponsored by Taboola