Bhagya Suresh: നിശ്ചയം സീൻസ്, വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്ക് വെച്ച് ഭാഗ്യ സുരേഷ്

Bhagya Suresh / Instagram

Photo Credits: Bhagya Suresh / Instagram

1 /8

തൻറെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരിക്കുകയാണ് ഭാഗ്യ സുരേഷ് Photo Credits: Bhagya Suresh / Instagram

2 /8

കുടുംബത്തോടൊപ്പമുള്ളതാണ് ചിത്രങ്ങൾ എല്ലാം... Photo Credits: Bhagya Suresh / Instagram

3 /8

ജനുവരി 17-ന് ഗുരുവായൂരില്‍ വെച്ചായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ബിസിനസുകാരനായ ശ്രേയസും വിവാഹിതരായത്.  Photo Credits: Bhagya Suresh / Instagram

4 /8

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പങ്കെടുത്ത വിവാഹം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു Photo Credits: Bhagya Suresh / Instagram

5 /8

മമ്മൂട്ടിയും മോഹൻലാലും ഉള്‍പ്പടെ വൻ താരനിരയും വിവാഹത്തിനെത്തിയിരുന്നു.  മാവേലിക്കര സ്വദേശിയാണ് ശ്രയസ് മോഹൻ. Photo Credits: Bhagya Suresh / Instagram

6 /8

അമിതമായ ആഡംബരങ്ങളൊന്നുമില്ലാതെയായിരുന്നു ഭാഗ്യ കല്യാണപെണ്ണായി എത്തിയത് Photo Credits: Bhagya Suresh / Instagram

7 /8

ചിത്രങ്ങൾ പലതും സാമൂഹിക മാധ്യമങ്ങൾ തന്നെ ഏറ്റെടുത്തിരുന്നു Photo Credits: Bhagya Suresh / Instagram

8 /8

ഇതിനിടയിൽ തൻറെ മകളുടെ ആഭരണങ്ങൾ പലതും സമ്മാനമായി ലഭിച്ചതാണെന്നും, ഇതിനെല്ലാം നികുതി അടച്ചതാണെന്നും വിവാദങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞിരുന്നു Photo Credits: Bhagya Suresh / Instagram

You May Like

Sponsored by Taboola