ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാതയിലൂടെ ബാലതാരമായി എത്തി പിന്നീട് വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് അനശ്വര
ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായാണ് അനശ്വര അഭിനയിച്ചത്.
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയുടെ കരിയറിൽ വഴിത്തിരിവായത്.
സൂപ്പർ ശരണ്യയിലും നായിക കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.
പ്രണയവിലാസം ആണ് അനശ്വര ഒടുവിലായി അഭിനയിച്ചത്.