Anaswara Rajan: കിടിലൻ ഫോട്ടോസ്; അനശ്വര രാജന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ബാലതാരമായി അഭിനയരം​ഗത്തേക്ക് എത്തിയ അനശ്വര രാജന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. വഴിവിളക്കുകളുടെ വെളിച്ചത്തിലുള്ള അനശ്വര രാജന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴി‍ഞ്ഞു. അനശ്വരയ്ക്ക് നിരവധി ആരാധകരാണ് മലയാളത്തിലും തമിഴിലുമായി ഉള്ളത്. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola