Bhavana Menon: ഒരു സൈഡിൽ മഞ്ഞ, മറു സൈഡിൽ പച്ച- മിന്നിത്തിളങ്ങി ഭാവന

Actress Bhavana: ഭാവയുടെ ഫോട്ടോ ഷൂട്ടുകൾ എപ്പോഴും സോഷ്യൽ മീഡിയിൽ വൈറലാവാറുണ്ട്

പച്ച മഞ്ഞ ചുരിദാറുകളിൽ തിളങ്ങുകയാണ് നടി ഭാവന. താരത്തിൻറെ കളർ സെൻസ് അപാരമെന്നാണ് ആരാധകരുടെ കമൻറ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഭാവനയുടെ ചിത്രത്തിന് 62000-ൽ അധികം പേരാണ് ലൈക്ക് ചെയ്തത്. നിരവധി പേരാണ് അതിന് കമൻറിടുന്നത്.

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola