Rima Kallingal & Aashiq Abu: അവധി ആ​ഘോഷിക്കാനായി റിമയും ആഷിഖ് അബുവും റഷ്യയിൽ; കാണാം ചിത്രങ്ങൾ

റിമ കല്ലിങ്കല്ലിന്റെ ഇൻസ്റ്റാ​ഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് 

റഷ്യയിൽ അവധി ആ​ഘോഷിച്ച് നിർമ്മാതാവും സംവിധായകനുമായ ആഷിഖ് അബുവും ഭാര്യയും നടിയുമായ റിമ കല്ലിങ്കല്ലും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ റിമാ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചു. റഷ്യയിലെ മ്യൂസിയങ്ങളുടെയും, ഒപ്പേറയുടെയും, ഭക്ഷണങ്ങളുടെയുമൊക്കെ ചിത്രങ്ങളും റീമ കല്ലിങ്കൽ പങ്കുവച്ചിട്ടുണ്ട്. ആക്ഷൻ കോറിയോ​ഗ്രാഫറായ സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രം, ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്നീ ചിത്രങ്ങളാണ് റിമ കല്ലിങ്കലിന്റെ പൈപ്പ് ലൈനിലുള്ളത്. നീലവെളിച്ചത്തിന് പുറമേ ടോവിനോ നായകനാകുന്ന നാരദനാണ് ആഷിഖ് അബു സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 

1 /6

കടപ്പാട്: റിമ കല്ലിങ്കൽ ഇൻസ്റ്റാ​ഗ്രാം

2 /6

കടപ്പാട്: റിമ കല്ലിങ്കൽ ഇൻസ്റ്റാ​ഗ്രാം

3 /6

കടപ്പാട്: റിമ കല്ലിങ്കൽ ഇൻസ്റ്റാ​ഗ്രാം

4 /6

കടപ്പാട്: റിമ കല്ലിങ്കൽ ഇൻസ്റ്റാ​ഗ്രാം

5 /6

കടപ്പാട്: റിമ കല്ലിങ്കൽ ഇൻസ്റ്റാ​ഗ്രാം

6 /6

കടപ്പാട്: റിമ കല്ലിങ്കൽ ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola