Keerthy Suresh: വൈറ്റ് ​ഗൗണിൽ അതീവ സുന്ദരിയായി കീർത്തി; പ്രിൻസസിനെ പോലെയെന്ന് ആരാധകർ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് കീർത്തി സുരേഷ്. 

 

1 /5

സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ താരമാണ് കീർത്തി.     

2 /5

തമിഴിലും തെലുങ്കിലും ധാരാളം സിനിമകളിൽ കീർത്തി നായികയായി അഭിനയിച്ചു.  

3 /5

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം വൈറലാകുകയാണ്.  

4 /5

വൈറ്റ് ​ഗൗൺ ധരിച്ച് അതീവ സുന്ദരിയായാണ് താരം ഫോട്ടോഷൂട്ടിൽ കാണപ്പെടുന്നത്.  

5 /5

ചിത്രത്തിൽ ഒരു പ്രിൻസസിനെ പോലെയുണട് താരത്തിനെ കാണാനെന്ന് ആരാധകരും കമന്റ് ചെയ്തു.

You May Like

Sponsored by Taboola