Malavika Mohanan: മിറർ ചിത്രങ്ങളുമായി മാളവിക മോഹനൻ

തെന്നിന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള നടി മാളവിക മോഹനൻ. ദുൽഖറിന്റെ നായികയായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് മാളവിക മോഹനൻ.

 

1 /6

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക.  

2 /6

താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ആരാധക ശ്രദ്ധ നേടാറുണ്ട്.   

3 /6

ഇപ്പോഴിതാ കഴിഞ്ഞ ഒരാഴ്ചയിലെ തന്റെ മിറർ ചിത്രങ്ങൾ മാളവിക പങ്കുവെച്ചിരിക്കുകയാണ്.   

4 /6

നിരവധി പേർ ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.   

5 /6

വിജയ് ചിത്രം മാസ്റ്റർ ആണ് മാളവികയ്ക്ക് കരിയർ ബ്രേക്ക് നൽകിയ ചിത്രം.  

6 /6

മലയാളത്തിൽ ക്രിസ്റ്റി എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്. മാത്യൂ തോമസ് ആയിരുന്നു ഇതിലെ മറ്റൊരു പ്രധാന കഥാപാത്രം. 

You May Like

Sponsored by Taboola