Manjima Mohan: ഓണം സ്പെഷ്യൽ ചിത്രങ്ങളുമായി മഞ്ജിമ മോഹൻ - കാണാം ചിത്രങ്ങൾ

ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് നടി മ‍ഞ്ജിമ മോഹൻ. ചിത്രങ്ങൾ കാണാം...

 

1 /9

വെള്ള നിറത്തിലുള്ള സാരിയും അതിന് ചേരുന്ന ഓർണമെന്റ്സുമാണ് മഞ്ജിമ ധരിച്ചിരിക്കുന്നത്.   

2 /9

ഹെയർ സ്റ്റൈലിം​ഗും കോസ്റ്റ്യൂമിന് അനുസരിച്ചാണ് സെറ്റ് ചെയ്തിരിക്കുന്നത്.   

3 /9

ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ എഴുപതിനായിരത്തിലധികം പേർ ലൈക്കും നിരവധി പേർ കമന്റും രേഖപ്പെടുgത്തി.   

4 /9

ഓണം 2023 എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.   

5 /9

ബാലതാരമായി മലയാള സിനിമയിലെത്തിയ താരമാണ് മഞ്ജിമ മോഹൻ.  

6 /9

നിരവധി മലയാള സിനിമകളിൽ മഞ്ജിമ അഭിനയിച്ചിട്ടുണ്ട്.   

7 /9

2015ൽ നായികയായി അഭിനയിച്ച 'ഒരു വടക്കൻ സെൽഫി' എന്ന മലയാളം ചിത്രം വൻ ഹിറ്റായിരുന്നു.  

8 /9

2016ൽ പുറത്തിറങ്ങിയ ‘അച്ചം യെൻബദു മടമയ്യട’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴ് സിനിമയിൽ ശ്രദ്ധേയയായത്.  

9 /9

നടൻ ​ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ ഭർത്താവ്.  

You May Like

Sponsored by Taboola