Namitha Pramod: നമിത പ്രമോദിൻറെ പുത്തൻ കഫേ '' സമ്മർ ടൗണ്‍ " ഒരുപാട് നാളത്തെ ആഗ്രമെന്ന് താരം

സമ്മർ ടൗണ്‍ എന്നാണ് നമിതയുടെ കഫേയുടെ പേര്. കൊച്ചി പനമ്പിള്ളി നഗറിലാണ് ഇതുള്ളത്

Credit: Namitha Pramod/ Instagram

ഉദ്ഘാടനത്തിന് ഇനി കുറച്ച് ദിവസങ്ങൾ കൂടി ബാക്കിയുണ്ടെങ്കിലും തൻറെ ജീവിതത്തിലെ ആഗ്രഹങ്ങൾ ഒന്ന്  പൂർത്തിയാകാൻ പോകുകയാണെന്ന് പങ്ക് വെക്കുകയാണ് നമിത പ്രമോദ്. ഒരിക്കലും ഹോട്ടൽ ബിസിനസിലേക്ക് വരുമെന്ന് കരുതിയതല്ലെന്നും ഒടുവിൽ അതിലേക്ക് എത്തിയതെന്ന് താരം പറയുന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി. സുഖപ്രദമായ വിന്റേജ് കഫേ ആണിത്.  ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- നമിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സമ്മർ ടൗണ്‍ എന്നാണ് നമിതയുടെ കഫേയുടെ പേര്. കൊച്ചി പനമ്പിള്ളി നഗറിലാണ് ഇതുള്ളത്.

 

1 /6

Credit: Namitha Pramod/ Instagram

2 /6

Credit: Namitha Pramod/ Instagram

3 /6

Credit: Namitha Pramod/ Instagram

4 /6

Credit: Namitha Pramod/ Instagram

5 /6

Credit: Namitha Pramod/ Instagram

6 /6

Credit: Namitha Pramod/ Instagram

You May Like

Sponsored by Taboola