Actress Navya Nair in Guruvayoor| മഞ്ഞ സാരി, നെറ്റിയിൽ കളഭം ഞാനെ കണ്ടുള്ളു, നവ്യ ഗുരുവായൂരിൽ

ആരാധകരും പഴയ ബാലാമണിയെ ഒരു നിമിഷം ഒാർത്തു

മഞ്ഞ സാരിയുടുത്ത് നെറ്റിയിൽ കളഭം തൊട്ട് ഗുരുവായൂരപ്പനെ കാണാനെത്തിയതാണ്. നവ്യനായർ. താരം തന്നെയാണ് വീഡിയോ തൻറെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചത്. പ്രണവ് സി.സുഭാഷാണ് വീഡിയോ ചിത്രീകരിച്ചത്. പിന്നണിയിൽ നന്ദനത്തിലെ ബീജിംഎം കൂടി ചേർത്തപ്പോൾ ആരാധകരും പഴയ ബാലാമണിയെ ഒരു നിമിഷം ഒാർത്തു

1 /5

Credit: Video Grab/ Navya Nair Facebook, Capture- Pranav C Subash

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola