നയൻതാര വിഘ്നേഷ് ശിവൻ ജോഡിക്ക് ധാരാളം ആരാധകരുണ്ട്. നയൻതാര വിഘ്നേഷ് ശിവൻ ജോഡിക്ക് ധാരാളം ആരാധകരുണ്ട്. 2022 ജൂൺ 9ന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. താരദമ്പതികളുടെ മക്കളുടെ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
സോഷ്യൽ മീഡിയയിലൂടെ എത്തുന്ന ഇവരുടെ വിശേഷങ്ങൾ വളരെ വേഗത്തിലാകുന്ന ട്രെൻഡിംഗ് ആകുന്നത്.