​Actress Sara Ali Khan: ഗ്ലാമറസ് ലുക്കിൽ സാറാ അലി ഖാൻ, കമന്റുമായി പ്രിയങ്ക ചോപ്രയും ജാൻവി കപൂറും

ഫാഷൻ ലോകത്തെ ചർച്ചാ വിഷയം ആയി മാറിയിരിക്കുകയാണ് സാറാ അലി ഖാൻ. ബ്ലാക്ക് ആൻഡ് വൈറ്റ് ഷീര്‍ ഗൗണ്‍ അണിഞ്ഞ് വളരെ ​ഗ്ലാമറസ് ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്. ഒന്നര ലക്ഷം രൂപയുടെ ഗൗൺ ആണ് താരം അണിഞ്ഞിരിക്കുന്നത്. 

 

1 /4

മിനിമൽ മേക്കപ്പ് ആണ് ഈ ഹോട്ട് ലുക്കിന് താരം നൽകിയിരിക്കുന്നത്.   

2 /4

ലണ്ടന്‍ ആസ്ഥാനമായുള്ള ഫാഷന്‍ ഡിസൈനര്‍ ഡേവിഡ് കോമയുടെ കളക്ഷനിലുള്ളതാണ് സാറ അണിഞ്ഞിരിക്കുന്ന ​ഗൗൺ.  

3 /4

മുംബൈയിൽ ഒരു ചടങ്ങിനെത്തിയപ്പോഴുള്ള ഫോട്ടോഷൂട്ട് ആണിത്.   

4 /4

നടിമാരായ പ്രിയങ്ക ചോപ്ര, ജാൻവി കപൂർ, അനന്യ പാണ്ഡെ തുടങ്ങി നിരവധി പേർ സാറയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.  

You May Like

Sponsored by Taboola