Sshivada: ഉത്സവകാലം കഴിഞ്ഞിട്ടില്ല! ബസിം​ഗ ഫാമിലി ഫെസ്റ്റിവലിൽ ശിവദയും മകളും

സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ​ഗെയിം ഷോയാണ് ബസിം​ഗ ഫാമിലി ഫെസ്റ്റിവൽ.

1 /6

ബസിം​ഗ ഫാമിലി ഫെസ്റ്റിവലിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ നടി ശിവദയും മകളുമാണ് മുഖ്യ അതിഥികളായി എത്തുന്നത്.

2 /6

എപ്പിസോഡിന്റെ ചിത്രീകരണ വേളയിൽ എടുത്ത ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ് ശിവദ.

3 /6

''ഉത്സവകാലം അവസാനിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം 6 മണിക്ക് സീ കേരളത്തിലെ ബസിംഗ ഫാമിലി ഫെസ്റ്റിവലിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡിൽ ഞങ്ങൾ എത്തുന്നു'' എന്ന് കുറിച്ചുകൊണ്ടാണ് ശിവദ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

4 /6

ജൂലായ് 24ന് ആരംഭിച്ച ​ഗെയിം ഷോയാണ് ബസിംഗ ഫാമിലി ഫെസ്റ്റിവൽ.  

5 /6

വേറിട്ട ആശയങ്ങളും പുതുമയേറിയ ഗെയിമുകളുമായാണ് പരിപാടിയുടെ പ്രത്യേകത. 

6 /6

തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾ മത്സരിക്കുന്നതോടൊപ്പം തന്നെ സംപ്രേക്ഷണ വേളയിൽ കാഴ്ചക്കാർക്കും ബസിംഗ ആപ്പ് വഴി മത്സരിച്ച് സമ്മാനങ്ങൾ നേടാനുമുള്ള അവസരം ഉണ്ട്.

You May Like

Sponsored by Taboola