Aditi Ravi: ബ്ലൂ മിങ്..! ചുരിദാറിൽ ക്യൂട്ട് ആയി അദിതി രവി

Courtesy: Aditi Ravi/Instagram

bl-ue-ming എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
 

1 /5

ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.   

2 /5

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അദിതി രവി  

3 /5

ആംഗ്രി ബേബീസ് ഇൻ ലവ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.   

4 /5

അലമാര, കുട്ടനാടൻ മാർപാപ്പ എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടൂ.  

5 /5

മോഡലിംഗ് മേഖലയിൽ നിന്നാണ് അദിതി സിനിമയിലേക്ക് എത്തിയത്. 

You May Like

Sponsored by Taboola