Shani In Chathayam Nakshatra: ശ നിയെ ക്രൂരമായ ഗ്രഹങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ആളുകൾക്ക് അവരുടെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരേയൊരു ഗ്രഹമാണ് ശനി
Saturn Planet Transit In Kumbh: ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിൽ സംക്രമിച്ചിരിക്കുകയാണ്. ഇതിലൂടെ 2025 വരെ ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര ഭാഗ്യനേട്ടവും പുരോഗതിയും.
Shani Gochar in Kumbh 2023: ശനി സംക്രമിച്ച് സ്വരാശിയായ കുംഭത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇത് 2025 മാർച്ച് വരെ ഇവിടെ തുടരും. ഈ രീതിയിൽ അടുത്ത 25 മാസങ്ങൾ എല്ലാ രാശികളിലും വലിയ സ്വാധീനം ചെലുത്തുമെങ്കിലും ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും.
Shani Rashi Parivartan 2023: ശനി ദേവന്റെ അനുഗ്രഹം നേടാനും കണ്ടക ശനിയിൽ നിന്നും രക്ഷനേടാനുമായി ആളുകൾ നിരവധി ഉപായങ്ങൾ സ്വീകരിക്കാറുണ്ട്. ഗ്രഹങ്ങളുടെ ലോകത്ത് പതിവായി രാശി മാറ്റങ്ങൾ സംഭവിക്കാറുണ്ട്. അത്തിന്റെ സ്വാധീനം ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലും ബാധിക്കും.
Shani Gochar 2023 to 2025: നിലവിൽ ശനി അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. 2025 വരെ ഈ രാശിയിൽ തുടരും. ഈ സമയത്ത് 3 രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും. ഇതിലൂടെ അവരുടെ ഭാഗ്യം മാറിമറിയും.
ജ്യോതിഷ പ്രകാരം പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ശനി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭത്തിലേക്ക് എത്തുന്നത്. 2025 വരെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾക്കും പുരോഗതിക്കും സാധ്യത.
Shani Sade Sati 2023: ശനി നിലവിൽ അതിന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. അത് മാർച്ച് 2025 വരെ തുടരും. ഇതുമൂലം 3 രാശിക്കാർക്ക് ഏഴര ശനിയും 2 രാശിക്കാർക്ക് കണ്ടക ശനിയും ഉണ്ടാകും. ഇതിൽ ഒരു രാശിക്കാർ വളരെയധികം കഷ്ടപ്പെടും.
Shani Nakshathra Gochar 2023: ജ്യോതിഷത്തിൽ ശനിയുടെ സംക്രമണം വളരെ പ്രധാനമായിട്ടാണ് കണക്കാക്കുന്നത്. കാരണം ശനി ഓരോരുത്തരുടേയും പ്രവൃത്തികൾക്കനുസരിച്ച് ഫലങ്ങൾ നൽകുന്ന ഗ്രഹമാണ്. 30 വർഷത്തിനു ശേഷം ശനി സ്വരാശിയായ കുംഭത്തിൽ നിൽക്കുകയാണ്.
Shani Uday 2023: ജ്യോതിഷത്തില് ശനിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ശനിയെ പാപവും ക്രൂരവുമായ ഗ്രഹം എന്നാണ് വിശേഷിപ്പിക്കുന്നതതെങ്കിലും ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹം കൂടിയാണ് ശനി.
Surya Shani Yuti: ജ്യോതിഷ പ്രകാരം ശനി ഇതിനകം കുംഭത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഫെബ്രുവരി 13 ന് സൂര്യൻ കുംഭത്തിൽ പ്രവേശിച്ചതോടെ ഒരേ രാശിയിൽ രണ്ടു ഗ്രഹങ്ങളും കൂടിച്ചേർന്നിരിക്കുകയാണ്. ഇത് ചില രാശിക്കാർക്ക് ദോഷകരമായിരിക്കും.
ജ്യോതിഷം അനുസരിച്ച് ഏറ്റവും പതിയെ ചലിക്കുന്ന ഒരു ഗ്രഹമാണ് ശനി. ശനിയുടെ രാശിമാറ്റത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്. ശനി ഒരു രാശി ചക്രം കറങ്ങി വരൻ 30 വർഷം എടുക്കും. കുംഭ രാശിയിലേക്കുള്ള ശനിയുടെ കടന്നുവരവ് ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും. ശനിയുടെ ഈ രാശിമാറ്റം 5 രാശിക്കാർ സൂക്ഷിക്കണം. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...
Shani Transit in Aquarius: ശനിയുടെ രാശിമാറ്റം വിവിധ രാശികളിൽ വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്ന് അതായത് ജനുവരി 17 ന് രാത്രി 8:02 ന് ശനി സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിക്കും. 30 വർഷങ്ങൾക്ക് ശേഷം ശനിയുടെ രാശി മാറുന്നതും കുംഭം രാശിയിലേക്ക് വരുന്നതും ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Shani Rashi Parivartan 2023: നീതിയുടെ ദേവനായ ശനി രാശിമാറാൻ ഇനി മണിക്കൂറുകൾ മാത്രം. ജനുവരി 17 ആയ നാളെ ശനി കുംഭ രാശിയിൽ പ്രവേശിക്കും. കുംഭ രാശിയിലേക്കുള്ള ശനിയുടെ കടന്നുവരവ് എല്ലാ രാശിക്കാരേയും ബാധിക്കും. ശനി സംക്രമത്തിലൂടെ ഇവർക്കുണ്ടാകുന്ന ഗുണങ്ങൾ അറിയാം.
Saturn Transit 2023: ജ്യോതിഷമനുസരിച്ച് ശനി വളരെ പതുക്കെ നീങ്ങുന്ന ഒരു ഗ്രഹമാണ്. ഇത് 2023 ജനുവരി 17 ന് സംക്രമിച്ച് കുംഭ രാശിയിൽ പ്രവേശിക്കും. 30 വർഷത്തിന് ശേഷമാണ് ശനി സ്വന്തം രാശിയായ കുംഭം രാശിയിൽ പ്രവേശിക്കുന്നത്. ഇത് ചില രാശിക്കാർക്ക് അത്യുത്തമമാണ്.
ജനുവരി 17 ന് ശനി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് പ്രവേശിക്കുമ്പോൾ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭത്തിൽ എത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഏത് രാശിക്കാരുടെ വിധിയാണ് മാറിമറിയുന്നതെന്ന് നമുക്ക് നോക്കാം...
Saturn Transit 2023: ശനി ഈ മാസം തന്റെ രാശിചക്രം മാറും. സ്വന്തം രാശിയായ കുംഭത്തിലേക്കാണ് ഇത്തവണ ശനി രാശി മാറുന്നത്. ഇതിലൂടെ ഈ 4 രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും.
ശനി കൃപ ഏതൊരു വ്യക്തിക്കാണോ ഉള്ളത് അയാൾ രാജാവിനെപ്പോലെ ജീവിക്കും. എന്നാൽ ശനിയുടെ ദോഷ ദൃഷ്ടിയാണ് ഒരുവനിൽ പതിയുന്നതെങ്കിൽ പിന്നെ അയാളുടെ കാര്യം പറയുകയും വേണ്ട.
Saturn Transit 2023: ശനി ദേവന്റെ കൃപ ഏതൊരു വ്യക്തിക്കാണോ ഉള്ളത് അയാൾ രാജാവിനെപ്പോലെ ജീവിക്കും. എന്നാൽ ശനിയുടെ ദോഷ ദൃഷ്ടിയാണ് ഒരുവനിൽ പതിയുന്നതെങ്കിൽ പിന്നെ അയാളുടെ കാര്യം പറയുകയും വേണ്ട. 2023-ൽ ശനികുംഭ രാശിയിലേക്ക് പ്രവേശിക്കും. ശനിയുടെ സംക്രമം മുതൽ ഈ 3 രാശിക്കാരിൽ ഏഴരശ്ശനിയും കണ്ടകശ്ശനിയും ആരംഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.