Courtesy: Aishwarya Lakshmi/ Instagram
കറുപ്പ് നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
കറുത്ത നിറത്തിലുള്ള സാരിക്കൊപ്പം വളരെ സിമ്പിൾ ആയ മേക്കപ്പ് ആണ് ഐശ്വര്യ ചൂസ് ചെയ്തിരിക്കുന്നത്.
വൈറ്റ് സ്റ്റോണിൽ റെഡ് ലോക്കറ്റ് ഉള്ള ചെയിൻ ആണ് ധരിച്ചിരിക്കുന്നത്.
കറുത്ത നിറമുള്ള വസത്രത്തിനൊപ്പം ബ്ലാക്ക് ആന്റ് വൈറ്റ് മോഡിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
Thats what i will always tell you എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.
മോഡലിംഗിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്.
നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് ആദ്യ സിനിമ.
അതിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.