Aishwarya Lekshmi: സാരിയിൽ നാടൻ ലുക്കുമായി ഐശ്വര്യ ലക്ഷ്മി! ചിത്രങ്ങൾ കാണാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

 

@raw_mango യിൽ നിന്നാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

1 /5

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. 

2 /5

മോഡലിം​ഗിലൂടെയാണ് താരം സിനിമയിലെത്തുന്നത്.   

3 /5

1990 സെപ്തംബർ 6നാണ് താരം ജനിക്കുന്നത്.     

4 /5

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിൽ റേച്ചൽ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.     

5 /5

പിന്നീട് നിരവധി ശ്രദ്ധേയമായ കാഥാപാത്രങ്ങൾ ചെയ്ത് ഐശ്വര്യ ആരാധകരുടെ മനസ്സിൽ ഇടം നേടി. 

You May Like

Sponsored by Taboola