Alia Bhatt & Ranbir Kapoor: 'ബേബി ഓൺ ബോർഡ്'; വൈറലായി ആലിയയുടെ ഡ്രസ്സ്, ഒപ്പം രൺബീറും - ചിത്രങ്ങൾ

രൺബീർ കപൂർ ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ബ്രഹ്മാസ്ത്ര സെപ്റ്റംബർ ഒമ്പതിന് തിയേറ്ററുകളിലെത്തുകയാണ്. റിലീസിന് മുൻപുള്ള ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദ് വെച്ച് നടന്ന പ്രമോഷൻ പരിപാടിയിൽ ആലിയയുടെയും റൺബീറിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ആലിയ ഭട്ടിന്റെ ​ഡ്രസ്സ് ആണ് ഇത്തവണ സോഷ്യൽ മീഡിയയിൽ വൈറലായത്. 

 

1 /4

ഡ്രസ്സിന്റെ പിൻഭാ​ഗത്തായി 'ബേബി ഓൺ ബോർഡ്' എന്ന് എഴുതിയതാണ് ചിത്രം വൈറലാകാൻ കാരണം. സ്റ്റേജിൽ വെച്ച് ഡ്രസ്സിന്റെ പിന്നിൽ എഴുതിയിരിക്കുന്നത് എല്ലാവരെയും ആലിയ കാണിച്ചു.   

2 /4

ആലിയയ്ക്കൊപ്പം രൺബീറും വേദിയിലുണ്ടായിരുന്നു.   

3 /4

ബ്രഹ്മാസ്ത്രയുടെ പ്രീറിലീസ് പ്രോമോ ഇന്ന് പുറത്തുവിട്ടു.  

4 /4

രണ്ട് ഭാഗങ്ങളിലായി ആണ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

You May Like

Sponsored by Taboola