Amala Paul Boy Friend : മലയാളി അല്ല, നടനുമല്ല; അമല പോളിന്റെ കാമുകൻ ജഗത് ദേശായി ആരാണ്

Amala Paul Boy Friend Jagat Desai : കഴിഞ്ഞ ദിവസമാണ് അമലയെ സുഹൃത്തായ ജഗത് ദേശായി പ്രൊപ്പോസ് ചെയ്തത്

1 /5

എന്റെ ജിപ്സി ക്വീൻ യെസ് പറഞ്ഞുയെന്നാണ് ജഗത് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചത്.

2 /5

അതിന് പിന്നാലെ എല്ലാവരും അന്വേഷിച്ചത് ആരാണ് ഈ ജഗത് എന്നാണ്

3 /5

നടനോ മലയാളിയോ അല്ലാത്ത അമലയുടെ സുഹൃത്താരാണ് നിരവധി പേർ തേടുകയും ചെയ്തു.  

4 /5

ഗുജറാത്ത് സ്വദേശിയാണ് ജഗത്. സൂറത്തിലെ വ്യവസായി കുടുംബത്തിലെ അംഗമാണ് ജഗത്.

5 /5

നിലവിൽ ടൂറിസം മേഖലയിലാണ് ജഗത് പ്രവർത്തിക്കുന്നത്. ഗോവയിലെ ഒരു ആഡംബര ഹോംസ്റ്റേയുടെ സെയിൽസ് വിഭാഗത്തിന്റെ തലവനാണ് ജഗത് 

You May Like

Sponsored by Taboola