Anju Kurian: വെറൈറ്റി ഔട്ട്ഫിറ്റിൽ ഗ്ലാമറസായി അഞ്ജു കുര്യൻ; ചിത്രങ്ങൾ കാണാം

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ

Anju Kurian latest photos: ചെന്നൈയിലെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് കോളേജിൽ പഠിച്ചു

1 /6

നേരം (2013) എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അരങ്ങേറ്റം കുറിച്ചത്  

2 /6

ഓം ശാന്തി ഓശാന, പ്രേമം, ജാക്ക് ഡാനിയേൽ എന്നിവയാണ് പ്രധാന ചിത്രങ്ങൾ  

3 /6

ആസിഫ് അലി നായകനായി എത്തിയ കവി ഉദ്ദേശിച്ചത് എന്ന സിനിമയിൽ അഭിനയിച്ചു.  

4 /6

അഭിനേത്രി എന്നതിലുപരി ഒരു മോഡൽ കൂടിയാണ് അഞ്ജു കുര്യൻ  

5 /6

സോഷ്യൽ മീഡിയയിൽ അഞ്ജു പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്  

6 /6

മലയാളത്തിൽ ജയറാം നായകനായ ഓസ്ലർ ആണ് അഞ്ജു അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. 

You May Like

Sponsored by Taboola