Anupama Parameswaran : "ഇതെന്താ ഗ്രീക്ക് ദേവതയോ?"; ദേവതയെ പോലെ അതിസുന്ദരിയായി അനുപമ പരമേശ്വരൻ, ചിത്രങ്ങൾ കാണാം

1 /4

ഒരു ഗ്രീക്ക് ദേവതയെ പോലെ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അനുപമ പരമേശ്വരൻ.

2 /4

താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങള ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 

3 /4

അൽഫോൻസ് പുത്രന്റെ പ്രേമത്തിലൂടെ നിവിൻ പോളിയുടെ നായികയായി മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.     

4 /4

18 പേജസ് എന്ന ചിത്രമാണ് അനുപമയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം 

You May Like

Sponsored by Taboola