ഏറ്റവും മികച്ച സാലറി നേടാൻ എന്തൊക്കായണ് വഴികൾ

1 /4

എല്ലാ മനുഷ്യരുടെയും ഏറ്റവും പ്രിയപ്പെട്ടതും ജോലിയിൽ നിർണ്ണായമായതുമായ ഒന്നാണ് സാലറി . ഒരോ വർഷവും വർധിക്കുന്ന ശമ്പളത്തെ നോക്കി എത്രയോ ജീവനക്കാരാണ് കഴിയുന്നത്. ഏറ്റവും നല്ല സാലറി പാക്കേജാണ് എല്ലാവരുടേയും ആവശ്യവും ചിന്തയും. 

2 /4

ഏറ്റവും മികച്ച സാമ്പത്തിക നിലവാരവും ഭദ്രതയുമുള്ള കമ്പനികൾ മാർക്കറ്റിലുണ്ട്. അവയെ നോക്കി അതിൽ തന്നെ ജോലി നേടാനോ അതിലേക്ക് മാറാനോ ശ്രമിക്കാം

3 /4

രാജ്യത്ത് നിലവിൽ നിലനിൽക്കുന്ന തൊഴിൽ നിയമം കമ്പനികളുടെ പോളിസികൾ എന്നിവ അനുസരിച്ചാണ് നിങ്ങളുടെ സാലറിയെ നിർണ്ണയിക്കുന്നത്. നിശ്ചിത തുക അടിസ്ഥാന ശമ്പളവും ഇതിന് ആനുപാതികമായി മറ്റ് അലവൻസുകളുമാണ് ലഭിക്കുന്നത്. വർഷാവർഷം കമ്പനിയുടെ വരുമാനവും നിങ്ങളുടെ കഴിവും പ്രകടനവും വിലയിരുത്തി നിങ്ങളുടെ ശമ്പള വർധന നടപ്പാക്കും

4 /4

ഇനി നിങ്ങൾ മറ്റൊരു കമ്പനിയിലേക്കാണ് മാറുന്നതെങ്കിലോ നിലവിൽ രാജ്യത്തുള്ള കമ്പനി നിയമപ്രകാരം ലഭിക്കുന്ന സ്റ്റാൻഡേർഡ് ഹൈക്കോടെ നിങ്ങളുടെ പുതിയ സാലറി ലഭിക്കും 30 ശതമാനം മുതലാണ് ഇത് നിലവിൽ നൽകി വരുന്നത്. 2021-ൽ ഇതിലും വർധന പ്രതീക്ഷിക്കുന്നുണ്ട്,

You May Like

Sponsored by Taboola