പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തമന്ന,തെന്നിന്ത്യന്‍ സിനിമയിലെ താര റാണിമാരുടെ നിരയില്‍ ഇടം നേടുന്നതിന്
തമന്നയ്ക്ക് കഴിഞ്ഞു.ഇന്ത്യന്‍ സിനിമയിലെ സുന്ദരിമാരായ നായികമാരുടെ നിരയില്‍ തമന്നയും ഉള്‍പ്പെടുന്നു.
താരം തന്‍റെ ഫേസ് ബുക്കില്‍ ചില മികച്ച ചിത്രങ്ങള്‍ പങ്ക് വെയ്ക്കാറുണ്ട്.
പ്രകാശത്തില്‍ തിളങ്ങി തമന്ന...
ആ ടി ഷര്‍ട്ട് കാര്യം പറയുന്നു...
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ തമന്ന
ഈ ചിരിയാണ് തമന്നയുടെ സൗന്ദര്യം
അമ്മയോടൊപ്പം താരം
പ്രകൃതിയില്‍ അലിഞ്ഞ് തമന്ന
ഇന്ത്യന്‍ സിനിമയിലെ സൗന്ദര്യമുള്ള നടിമാരില്‍ ഒരാളാണ് തമന്ന