Astro Tips: വെറുതേ തന്നാലും ഈ 5 സാധനങ്ങൾ ആരിൽ നിന്നും വാങ്ങല്ലേ...! ദരിദ്രനായി മാറും

ഹിന്ദുമതത്തിൽ വാസ്തുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. വീട്ടിൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകാണമെങ്കിൽ വാസ്തു പ്രകാരമുള്ള കാര്യങ്ങളിൽ പ്രത്യേകമായി ശ്രദ്ധ നൽകേണ്ടതുണ്ട്. 

അതുപോലെ തന്നെയാണ് നമ്മൾ ചെയ്യുന്ന കാര്യങ്ങളും. നമ്മുടെ ചില തെറ്റായ പ്രവർത്തികൾ കാരണം പലപ്പോഴും നമ്മുടെ ജീവിത്തതിൽ പല ദോഷങ്ങളും ക്ഷണിച്ചു വരുത്തും. അത്തരത്തിൽ ചില സാധനങ്ങൾ സൗജന്യമായി ആരിൽ നിന്നെങ്കിലും വാങ്ങിയാൽ നിങ്ങളുടെ ജീവിതത്തിൽ ദാരിദ്യം ഒഴിഞ്ഞു മാറില്ല. 

 

1 /5

എണ്ണ: ആരിൽ നിന്നും എണ്ണ സൗജന്യമായി വാങ്ങിക്കരുത്. അത് നിങ്ങളുടെ ജീവിതത്തിൽ വിട്ടൊഴിയാത്ത വിധത്തിൽ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. 

2 /5

തൂവാല: ഒരു വ്യക്തിയിൽ നിന്നും ഒരിക്കലും തൂവാല സൗജന്യമായി വാങ്ങിക്കരുത്. അത് നിങ്ങളുടെ ജീവിതത്തിൽ ദാരിത്രത്തിന് കാരണമാകും. മാത്രമല്ല ഏത് വ്യക്തിയിൽ നിന്നാണോ നിങ്ങൾ തൂവാല വാങ്ങിച്ചത് അയാളുമുള്ള നിങ്ങളുടെ നല്ല ബന്ധം തകരാനും ഇത് കാരണമാകാം.   

3 /5

ഇരുമ്പ്: ഇരുമ്പ് ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വ്യക്തി ഇരുമ്പ് കൊണ്ടി നിർമ്മിച്ച എന്തെങ്കിലും വസ്തുക്കൾ ആരുടെയെങ്കിലും കയ്യിൽ നിന്നും വാങ്ങിക്കുകയാണെങ്കിൽ അയാൾ ദരിദ്രനായി മാറും. കുടുംബത്തിൽ വഴക്കുകളും പിരിമുറുക്കങ്ങളും ഉണ്ടാകും. ജീവിത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയും ഉണ്ടാകുന്നു.   

4 /5

സൂചി: വാസ്തു ശാസ്ത്രപ്രകാരം ആരിൽ നിന്നും സൂചി കടം വാങ്ങിക്കരുത്. ഇത് ജീവിതത്തില്‌ പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. വിവാഹം കഴിഞ്ഞവരാണെങ്കിൽ അവരുടെ വൈവാഹിക ജീവിതത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഇതോടൊപ്പം സാമ്പത്തികമായ പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമാകുന്നു. 

5 /5

ഉപ്പ്: വാസ്തു ശാസ്ത്ര പ്രകാരം ഉപ്പ് ശനി ദേവനുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ ഏതെങ്കിലും വ്യക്തിയിൽ നിന്നും സൗജന്യമായി ഉപ്പ് വാങ്ങിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ കടം വർദ്ധിപ്പിക്കുകയും, മാനസികവും, ശാരീരികവുമായ ബുദ്ദിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. 

You May Like

Sponsored by Taboola