Venus Transit: പണം സമ്പാദിക്കാൻ തയാറായിക്കോളൂ! ഈ രാശിക്കാരെ കാത്തിരിക്കുന്നത് മഹാസൗഭാ​ഗ്യങ്ങൾ

ശുക്രന്‍ ധനു രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ശുക്രൻ ധനു രാശിയിൽ പ്രവേശിക്കുമ്പോൾ ചില രാശിക്കാർക്ക് അവരുടെ നല്ല കാലം തുടങ്ങുകയാണ്. 

 

1 /5

മൂന്ന് രാശിക്കാർക്കാണ് ഫലം ലഭിക്കുക. ഇവരുടെ കഷ്ടകാലം ഒക്കെ മാറും. സമ്പത്ത് വർധിക്കുകയും മറ്റ് സൗഭാ​ഗ്യങ്ങൾ തേടിയെത്തുകയും ചെയ്യും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.     

2 /5

വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തികപരമായി നേട്ടങ്ങൾ ഈ കാലയളവിൽ ലഭിക്കും. ജോലിയിൽ അം​ഗീകാരങ്ങൾ നേടാനാകും. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സഹായിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. നല്ല ജോലി ലഭിക്കും. ശമ്പള വർധനവും സ്ഥാനക്കയറ്റവും ലഭിക്കും.  

3 /5

മകരം രാശിക്കാർക്ക് വരുമാനം വർധിക്കും. ജോലി സ്ഥലത്ത് അം​ഗീകാരം ലഭിക്കും. സുഹൃത്തുക്കളുമായി ചേർന്ന് പുതിയ ബിസിനസ് ആരംഭിക്കും. അത് നേട്ടങ്ങൾക്ക് കാരണമാകും. ആരോ​ഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ആഗ്രഹിച്ചിരുന്ന സ്ഥലത്തേയ്ക്ക് യാത്ര ചെയ്യും. പുതിയ സ്ഥലം വാങ്ങാന്‍ സാധിക്കും.   

4 /5

മീനം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ബിസിനസ്സ് ആരംഭിക്കും. ഇതിൽ നിന്നും നല്ല ലാഭവും ലഭിക്കും. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്. സര്‍ക്കാരില്‍ നിന്നുള്ള അനുകൂല്യങ്ങൾ ലഭിക്കും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola