Bigg Boss Malayalam Season 4: ഫോട്ടോ​ഗ്രാഫറും മോഡലും ചേർന്നൊരു ഫോട്ടോഷൂട്ട് ആയാലോ?

ബി​ഗ് ബോസ് മലയാളം സീസൺ 4ലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായവരാണ് ഡെയ്സി ഡേവിഡും അപർണ മൾബെറിയും. ഷോയിൽ മികച്ച രീതിയിൽ മത്സരിച്ച രണ്ട് മത്സരാർഥികളാണ് ഇവർ. ഷോയിൽ നിന്ന് പുറത്തായതിന് ശേഷവും സൗഹൃദം തുടരുന്ന ബി​ഗ് ബോസ് മത്സരാർഥികളെ സമൂഹ മാധ്യമങ്ങളിൽ കാണാൻ കഴിയും. ഡെയ്സിയും അപർണയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola